നമുക്ക് ഒന്നിച്ച് നേരിടാം.
പ്രവാസി മലയാളിയുടെ ആവശ്യം മനസ്സിലാക്കി അവർക്ക് താങ്ങായി നിൽക്കാൻ ഒരു സംരംഭം.
കൊറോണ എന്ന മഹാമാരിയുടെ ഈ സമയത്ത് UAE യിൽ പ്രവാസി മലയാളികളിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നു എങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാൻ താഴെ കാണുന്ന ഫോം പൂരിപ്പിക്കുക.